പ്രവാസികള്‍ക്ക് തിരിച്ചടി; മാനേജര്‍ തസ്തികകളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഒമാന്‍
മസ്‌കറ്റ്: സീനിയര്‍ മാനേജ്‌മെന്റ് തസ്തികകകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കാനൊരുങ്ങി ഒമാന്‍. സ്വദേശിവത്കരണം രാജ്യത്ത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാന്‍പവര്‍ മന്ത്രാലയം വിസ നിരോധനം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. മാനേജര്‍ അല്ലെങ്കില്‍ ...