ഓസ്‌കാര്‍; മികച്ച നടി ഒലിവിയ കോള്‍മാന്‍, റമി മാലിക്ക് മികച്ച നടന്‍, ‘ഗ്രീന്‍ബുക്ക്’ മികച്ച ചിത്രം
91 ാമത് ഓസ്‌കാര്‍ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം റമി മാലിക്ക് സ്വന്തമാക്കി. 'ബൊഹീമിയന്‍ റാപ്സഡി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 'ദ ഫേവറിറ്റ്' എന്ന ...