ആഡംബര ബൈക്ക് നന്നാക്കാന്‍ വൃദ്ധയെ തലയ്ക്കടിച്ച് ആഭരണം കവര്‍ന്നു; പത്തൊമ്പതുകാരന്‍ പിടിയില്‍
തൃശ്ശൂര്‍: ആഡംബര ബൈക്ക് നന്നാക്കാന്‍ വൃദ്ധയെ തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തലോര്‍ സ്വദേശി ബിജോയ്സ്റ്റനാണ് (19) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ കുരിയച്ചിറയില്‍ ...