‘മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്, ഒരു സാഹചര്യത്തില്‍ എനിക്ക് പറ്റിക്കേണ്ടി വന്നു..! അത് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാ’ അക്കഥ പറഞ്ഞ് ഇന്ദ്രന്‍സ്
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഒരു കാലത്ത് പറ്റിക്കേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി നടന് ഇന്ദ്രന്‍സ്. 1983ല്‍ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമ ചെയ്യുമ്പോള്‍ ഗത്യന്തരമില്ലാതെ പറ്റിക്കേണ്ടി വന്ന ...