Tag: Oil price

petrol

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നാലാം ദിനവും ഇന്ധനവിലയിൽ കുതിപ്പ്; വഞ്ചിതരായി ജനങ്ങൾ

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഇന്ധനവില വർധിപ്പിക്കുന്ന നടപടി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഇതേതുടർന്ന് രാജ്യത്ത് ഇന്ധന വില തുടർച്ചയായ ...

petrol

ഒരു വർഷത്തിന് ശേഷം ഇതാദ്യം; ചരിത്രം രചിച്ച ഇന്ധനവില തുടർച്ചയായി രണ്ടാംദിനവും കുറഞ്ഞു!

ന്യൂഡൽഹി: ഒരു വർഷത്തിന് ശേഷം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ തുടർച്ചയായി അടുത്തദിവസവും വില കുറച്ച് ജനങ്ങളെ ഞെട്ടിച്ച് കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും. തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കുറഞ്ഞിരിക്കുകയാണ്. ...

dharmendra-

മോഡി സർക്കാർ ഭരണത്തിലേറിയതിന് ശേഷം പാചകവാതകത്തിന് വില ഇരട്ടിയായി; പെട്രോൾ, ഡീസൽ നികുതി വരവ് 459 ശതമാനം ആയെന്നും തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി

ന്യൂഡൽഹി: മോഡി സർക്കാർ ഭരണത്തിലേറിയ ഏഴ് വർഷം കൊണ്ട് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലണ്ടറിന്റെ വില ഇരട്ടിയായെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രം. പാചകവാതക സിലണ്ടറിന്റെ വില ഇരട്ടിയായെന്നും ...

crude oil

ലോക്ക്ഡൗൺ കാലം മുതൽ ഇതുവരെ ഇന്ധനത്തിന് വിലകൂടിയത് 20 രൂപ; വാഹന പണിമുടക്കിനെ പിന്തുണച്ച് ജനങ്ങളും

കൊച്ചി: സംസ്ഥാന വ്യാപകമായി സ്വകാര്യ-ടാക്‌സി വാഹനങ്ങളും തൊഴിലാളി സംഘടനകളും പണിമുടക്കുമ്പോൾ പിന്തുണയുമായി ജനങ്ങളും എത്തിയിരിക്കുകയാണ്. കണക്കുകൾ പരിശോധിച്ചാൽ ലോക്ക്ഡൗൺ കാലം മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും ...

thomas-isaac | Kerala News

ഇന്ധന നികുതി വർധിപ്പിക്കുന്നത് കേന്ദ്രം; ജിഎസ്ടിയിൽ ഉൾപ്പെടുത്തട്ടെ; സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്ക്

ആലപ്പുഴ: കേന്ദ്ര സർക്കാരാണ് ഇന്ധന വില വർധനവിന് കാരണമെന്നും സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്. നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്, ...

rahul-gandhi

കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിച്ച് രണ്ട് പേരുടെ വികസനത്തിന് സഹായിക്കുന്നു; പാചകവാതക വിലവർധനയ്ക്ക് എതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതകത്തിന് വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിച്ച് രണ്ട് പേരുടെ ...

oil price

യഥാർത്ഥത്തിൽ പെട്രോളിന് വില 29.78, ഡീസൽ വില 30.95 മാത്രം; ഇരുട്ടടിയാകുന്നത് നികുതികൾ; എണ്ണവില കൂടുമ്പോൾ പഴിക്കേണ്ടത് കമ്പനികളെയല്ല, സർക്കാരുകളെ തന്നെ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ എണ്ണക്കമ്പനികളെ ചീത്തവിളിക്കുന്നതിനൊപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എങ്ങനെയാണ് ക്രൂഡോയിലിന് ചെറിയ നിരക്ക് വ്യത്യാസം വരുമ്പോഴേക്കും രാജ്യത്തെ എണ്ണവിലയിൽ വൻകുതിപ്പ് ഉണ്ടാകുന്നതെന്ന്. പെട്രോൾ-ഡീസൽ ...

oil price

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് പുല്ലുവില; പക്ഷെ, രാജ്യത്ത് ഇന്ധനത്തിന് തീവില! ഇന്നും എണ്ണവിലയിൽ വർധനവ്; പെട്രോൾ 90 തൊടും

തിരുവനന്തപുരം: സാധാരണക്കാരന്റെ നെഞ്ചിടിപ്പ് വർധിപ്പിച്ച് ഇന്ധന വിലയിൽ സർവകാല റെക്കോഡ്. ഇതുവരെയുള്ള ചരിത്രം തിരുത്തിയാണ് ഇന്ധന വില ഇന്നും കൂടിയിരിക്കുന്നത്. ഇന്നത്തെ വർധനവ് പെട്രോളിന് 25 പൈസയും ...

പത്ത് വർഷത്തിനുള്ളിൽ പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കും; മലിനീകരണം കുറയ്ക്കൽ ലക്ഷ്യം

പത്ത് വർഷത്തിനുള്ളിൽ പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കും; മലിനീകരണം കുറയ്ക്കൽ ലക്ഷ്യം

ലണ്ടൻ: വരുന്ന പത്ത് വർഷത്തിനുള്ളിൽ പെട്രോൾ-ഡീസൽ കാറുകൾ നിരോധിക്കാൻ ഒരുങ്ങി ബ്രിട്ടൺ. 2030ഓടെ പെട്രോൾഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കുമെന്നും ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ ...

petrol

രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പതിമൂന്നാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 56 പൈസയും ഡീസൽ ലിറ്ററിന് 60 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോൾ ലിറ്ററിന് ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.