BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ലോക്ക്ഡൗൺ കാലം മുതൽ ഇതുവരെ ഇന്ധനത്തിന് വിലകൂടിയത് 20 രൂപ; വാഹന പണിമുടക്കിനെ പിന്തുണച്ച് ജനങ്ങളും

Anitha by Anitha
March 2, 2021
in Kerala News, Trending
0
crude oil
340
SHARES
98
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സംസ്ഥാന വ്യാപകമായി സ്വകാര്യ-ടാക്‌സി വാഹനങ്ങളും തൊഴിലാളി സംഘടനകളും പണിമുടക്കുമ്പോൾ പിന്തുണയുമായി ജനങ്ങളും എത്തിയിരിക്കുകയാണ്. കണക്കുകൾ പരിശോധിച്ചാൽ ലോക്ക്ഡൗൺ കാലം മുതലുള്ള ഒരു വർഷത്തിനിടെ പെട്രോളിനും ഡീസലിനും വില കൂടിയത് ലിറ്ററിന് 20 രൂപയ്ക്ക് മുകളിലാണ്. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ആറുമാസത്തിനുള്ളിൽ 238 രൂപയും വർധിച്ചു. കഴിഞ്ഞദിവസം 25 രൂപ വർധിപ്പിച്ചതോടെ പാചകവാതകത്തിന് 825 രൂപയാണ് നിലവിൽ ഓരോ ഉപഭോക്താവും നൽകേണ്ടത്.

ഡീസൽ വിലയ്ക്കനുസരിച്ച് വാഹനവാടക കൂടുന്നതോടെ പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നുണ്ട്. ദിനംപ്രതി എണ്ണവില ഉയരുന്നതിനിടെ കോവിഡ് പ്രതിസന്ധി വന്നതോടെ 2020 മാർച്ച് മുതൽ ആഗോള എണ്ണവില ഇടിയാൻ തുടങ്ങിയിരുന്നു. തുടർന്ന് നേരിയ തോതിൽ രാജ്യത്തും ഇന്ധനവില കുറഞ്ഞിരുന്നു. മാർച്ച് പകുതിയോടെ കേരളത്തിൽ പെട്രോളിന് 70-72 രൂപയായും ഡീസലിന് 65-67 രൂപയായും കുറഞ്ഞെങ്കിലും അൺലോക്ക് ആരംഭിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു.

oil price

ജൂൺ മുതൽ വീണ്ടും ഇന്ധനവില ഉയരാൻ തുടങ്ങി. 2020 ഡിസംബർ ആദ്യത്തോടെ 82-84ൽ എത്തുകയും പിന്നീട് 90 കടക്കുകയും ചെയ്തു. രാജ്യത്ത് ആദ്യമായി പെട്രോൾ വില 100 കടന്നതും ഈ ഫെബ്രുവരിയിലാണ്. ഈ വർഷം ജനുവരി മുതലുള്ള രണ്ടുമാസത്തിനിടെ മാത്രം പെട്രോളിന് 7.50 രൂപയും ഡീസലിന് എട്ടുരൂപയും വർധിച്ചിരിക്കുകയാണ.് എന്നാൽ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ കേന്ദ്രസർക്കാർ എണ്ണവില ഉയരാൻ കാരണം സംസ്ഥാന സർക്കാരുകൾ ആണെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ, ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച മോട്ടോർവാഹനമേഖലയിലെ സംഘടനകളുടെ പണിമുടക്ക് പുരോഗമിക്കുകയാണ്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. കെഎസ്ആർടിസി, സ്വകാര്യബസുകൾ, ഓട്ടോ, ടാക്‌സി, ട്രക്കർ എന്നിവ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

petrol

ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബിഎംഎസ് മാത്രമാണ് വിട്ടുനിൽക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.

Tags: deiselIndiaKeralaOil pricepetrol
Previous Post

കരളിന്റെ 85%പോയി, ഒടുവില്‍ ഹൈ ഡോസ് സ്റ്റിറോയ്ഡ്; അവിടെയും തളരാതെ പ്രിയതമന്റെ കൈമുറുകെ പിടിച്ച് തോല്‍ക്കാതെ മഞ്ജു ബിപിന്‍, നോവും കുറിപ്പ്

Next Post

‘വെള്ളം പോലും കുടിക്കാതെ സമരപ്പന്തലില്‍ കിടക്കുമ്പോഴും കാണാന്‍ ആഗ്രഹിച്ചിരുന്നു’ ഭാര്യ ദിവ്യ എസ് നായരെ കുറിച്ചും ഉദ്യോഗസ്ഥ ജീവിതത്തെ കുറിച്ചും ശബരിനാഥ്

Next Post
KS Sabarinath | Bignewslive

'വെള്ളം പോലും കുടിക്കാതെ സമരപ്പന്തലില്‍ കിടക്കുമ്പോഴും കാണാന്‍ ആഗ്രഹിച്ചിരുന്നു' ഭാര്യ ദിവ്യ എസ് നായരെ കുറിച്ചും ഉദ്യോഗസ്ഥ ജീവിതത്തെ കുറിച്ചും ശബരിനാഥ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Death | Bignewslive

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു : മൊബൈല്‍ ഫോണും രേഖകളും കവര്‍ന്നു

June 14, 2021
Police Checking | Bignewslive

തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കൊവിഡ് പടരുന്നു; രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ 25 പോലീസുകാര്‍ക്ക് രോഗം

June 14, 2021
Vaccine | Bignewslive

നോവവാക്‌സ് വാക്‌സീന്‍ 90ശതമാനം ഫലപ്രദം : ഇന്ത്യയില്‍ നിര്‍മിക്കുക സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

June 14, 2021
riyas | bignewslive

ഫോര്‍ട്ടുകൊച്ചി ടൂറിസം വികസനത്തിന് പദ്ധതി തയ്യാറാക്കും: ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

June 14, 2021
VD Satheesan | Bignewslive

അടച്ചുപൂട്ടിയിട്ട് 38 ദിവസം, ജനജീവിതം പ്രയാസത്തില്‍; കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് വിഡി സതീശന്‍, മുഖ്യമന്ത്രിക്ക് കത്തയച്ചു

June 14, 2021
ലോക്ക്ഡൗൺ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും; നിയന്ത്രണത്തോടൊപ്പം ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ലോക്ക്ഡൗൺ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും; നിയന്ത്രണത്തോടൊപ്പം ഇളവുകൾ നൽകി ജനജീവിതം സുഗമമാക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

June 14, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.