മോഡി സന്ദര്‍ശനത്തിന് എത്തുന്ന ഒഡീഷയില്‍ ഹെലികോപ്ടര്‍ ഇറക്കാന്‍ ആയിരക്കണക്കിന് വൃക്ഷതൈകള്‍ നശിപ്പിച്ചു; അന്വേഷണത്തിന് ഉത്തരവ്
ഭുവനേശ്വര്‍: ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനത്തിനെത്തുന്ന ബലാന്‍ഗിര്‍ ജില്ലയില്‍ ഹെലിപാഡിന് സ്ഥലമൊരുക്കുന്നതിനായി ആയിരക്കണക്കിന് വൃക്ഷതൈകള്‍ വെട്ടിനശിപ്പിച്ചു. ജനുവരി 15നാണ് ഇവിടെ പ്രധാനമന്ത്രി എത്തുക. അതിന് മുന്നോടിയായാണ് ...




