ഈ മഹാമാരി മാറും, തീവ്രത കുറയും; രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്ലാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും; നിങ്ങള്‍ ഓരോരുത്തരും മനസിലുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുന്ന വേളയില്‍ രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്ലാദവും നാം ഒരുമിച്ച് ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് അവലോകന യോഗത്തിന് ...