വിവാഹത്തോടെ നഴ്‌സിങ് പഠനം മുടങ്ങുമെന്ന് പേടി; കാസർകോട്ടെ പ്രതിശ്രുത വധു ജീവനൊടുക്കിയ നിലയിൽ
കാസർകോട്: വിവാഹത്തോടെ പഠനം മുടങ്ങുമെന്ന് ഭയന്ന് നഴ്‌സിങ് വിദ്യാർത്ഥിനിയായ 18കാരി ജീവനൊടുക്കി. കാസർകോഡ് ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനിയായ മിസ്രിയയുടെ മകൾ ഫാത്തിമയാണ് ജീവനൊടുക്കിയത്. മംഗലാപുരത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്നു. ...