വട്ടമല വ്യൂ പോയിന്റിലെ പാറക്കെട്ടില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമം, തലകറങ്ങി 100 അടി താഴ്ചയിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്
മലപ്പുറം: കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്റില്‍ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് രണ്ടാംവര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിക്ക് പരിക്ക്. അപകടത്തില്‍ കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിന്റെ മകന്‍ മെല്‍വിന്‍ ടോം ...