‘വീഡിയോ ലോഡ് ആവുന്നില്ല’ പ്രശ്‌നം ‘നെറ്റ്’ അല്ല, യൂട്യൂബിന്റേത്, ലോകം മുഴുവന്‍ നിശ്ചലമായി! ഒടുവില്‍ പരിഹരിച്ചു
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷന്‍ യൂട്യൂബ് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചു. വ്യാഴാഴ്ച രാവിലെ ഏറെ നേരമാണ് യൂട്യൂബ് പണിമുടക്കിയത്. ...