മായാവതിയെ അപമാനിച്ച് സംസാരിച്ചു; ബിജെപി എംഎല്‍എ സാധനാ സിങിന് ദേശീയ വനിത കമ്മീഷന്റെ നോട്ടീസ്
ന്യൂഡല്‍ഹി: ബിഎസ്പി അധ്യക്ഷ മായാവതിയെ അപമാനിച്ച് സംസാരിച്ചതിന് ബിജെപി എംഎല്‍എ സാധനാ സിങിന് ദേശീയ വനിത കമ്മീഷന്‍ നോട്ടീസ് അയച്ചു. ഉത്തര്‍പ്രദേശില്‍ നടന്ന സമ്മേളനത്തിലാണ് ബിജെപി എംഎല്‍എ ...




