ശബരിമലയിലുള്ള വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന കാര്യമല്ല! പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടവര്‍ പരിഹരിച്ചു കൊള്ളും; നിലപാട് അറിയിച്ച് ശബരിമല നിയുക്ത മേല്‍ശാന്തി
കോഴിക്കോട്: യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന് ശബരിമല നിയുക്ത മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി. പൂജ ...