ഉത്തരേന്ത്യയില്‍ കനത്ത മഴ; ഗംഗയുടെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കനത്ത മഴ തുടരുന്നത്. അടുത്ത ദിവസങ്ങളിലും ഇവിടെ ശക്തമായ മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ...







