കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തകര്‍ത്താടി നടി നൂറിന്, വീഡിയോ വൈറല്‍
അഡാര്‍ ലവിലെ ഗാഥയായി പ്രേക്ഷക മനം കവര്‍ന്ന നടി നൂറിന് ഷെരീഫിന്റെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഹൈവോള്‍ട്ടേജ് ഡാന്‍സ്. ഒരു കോളേജില്‍ അടുത്തിടെ നടന്ന പരിപാടിയിലാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം നൂറിന് ...