നാല് ജില്ലകള്‍ കൊവിഡ് മുക്തം; ഇവിടെ കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകള്‍ കൊവിഡ് മുക്തമായി. തിരുവനന്തപുരം,ആലപ്പുഴ, തൃശൂര്‍,വയനാട് എന്നീ ജില്ലകളാണ് കൊവിഡ് മുക്തമായത്. നാല് ജില്ലകളില്‍ കൊവിഡ് ബാധിച്ച് ആരും ചികിത്സയിലില്ല. മുഖ്യമന്ത്രി നടത്തിയ ...