പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാന്‍ ഇനി നിതിന്‍ ഇല്ല, നിതിന്റെ വിയോഗം അറിയാതെ ആതിര അവന്റെ പൊന്നോമനയെ പ്രസവിക്കട്ടേ; അനുസ്മരിച്ച് ഷാഫി പറമ്പില്‍
തൃശ്ശൂര്‍: ഗള്‍ഫില്‍ നിന്നും ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിവരെ എത്തിയ ദമ്പതിമാരാണ് ആതിരയും നിതിന്‍ ചന്ദ്രനും. പ്രസവത്തിനായി വന്ദേഭാരത് മിഷന്റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര കഴിഞ്ഞമാസം ...