“ശൈത്യകാലത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ല”; നീതി ആയോഗ് അംഗം വികെ പോള്‍
ന്യൂഡല്‍ഹി: ശൈത്യകാലത്ത് ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍. കഴിഞ്ഞ മൂന്നാഴ്ചയായി ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായിട്ടുണ്ടെങ്കിലും ...