Tag: Nipah Virus

നിപ; കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍

നിപ; കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍

കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ വിദ്യാത്ഥികള്‍ക്ക് സ്‌കൂളില്‍ പോകുവാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ജില്ലയിലെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനമായത്. അതുകൊണ്ടു ...

പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ നെഗറ്റീവ്, വളരെ ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി, ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയും തൃപ്തികരം

പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ നെഗറ്റീവ്, വളരെ ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി, ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതിയും തൃപ്തികരം

കോഴിക്കോട്: നിപ സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരും നെഗറ്റീവ് ഫലത്തില്‍ ഉള്‍പ്പെടുന്നതായി ...

nipah | bignewslive

ആശ്വാസം, തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നിപാ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം: നിപ രോഗബാധ സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മൊഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തോന്നയ്ക്കല്‍ ...

nipah virus| bignewslive

ഒരാള്‍ക്ക് കൂടി നിപ; വൈറസ് ബാധ സ്ഥിരീകരിച്ചത് 39കാരന്, കോഴിക്കോട് കടുത്ത നിയന്ത്രണം

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതോടെ കോഴിക്കോട് നിപ ...

nipah test| bignewslive

നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണവുമായി മധ്യപ്രദേശ് സര്‍വകലാശാല, വലഞ്ഞ് വിദ്യാര്‍ത്ഥികള്‍

ഭോപ്പാല്‍: കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണവുമായി മധ്യപ്രദേശ് സര്‍വകലാശാല. നിപ ഭീതി ഉയര്‍ന്ന സാഹചര്യത്തില്‍ ക്യാംപസില്‍ പ്രവേശിക്കണമെങ്കില്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വിദ്യാര്‍ത്ഥികളോട് മധ്യപ്രദേശ് സര്‍വ്വകലാശാല ...

nipah virus| bignewslive

നിപ്പ വൈറസ്; 11 പേരുടെ പരിശോധനാഫലം ഇന്നെത്തും, കേന്ദ്രസംഘം കോഴിക്കോടേക്ക്

കോഴിക്കോട്: സംസ്ഥാനം നിപ്പ രോഗബാധയുടെ ആശങ്കയിലായിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ നിപ്പ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തില്‍ പരിശോധനക്കയച്ച 11 സാംപിളുകളുടെ ഫലം ഇന്നെത്തും. പുണെ വൈറോളജി ...

നിപ ജാഗ്രത; ഇന്നും നാളെയും അവധി, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

നിപ ജാഗ്രത; ഇന്നും നാളെയും അവധി, കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍, മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ...

നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; വിദ്യാഭ്യാസ മന്ത്രി

നിപ: കണ്ടെയിന്‍മെന്റ് സോണിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഇതോടെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ...

നിപാ സംശയം; ചികിത്സയിലുള്ള രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍, ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, കോഴിക്കോട് ജാഗ്രത നിര്‍ദേശം

നിപാ സംശയം; ചികിത്സയിലുള്ള രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍, ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, കോഴിക്കോട് ജാഗ്രത നിര്‍ദേശം

കോഴിക്കോട്: നിപാ സംശയത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ...

നിപാ പേടിയില്‍ വീണ്ടും കോഴിക്കോട്! രണ്ട് അസ്വഭാവിക മരണങ്ങള്‍, നാല് പേരില്‍ ഒരാളുടെ നില ഗുരുതരം; ഫലം കാത്ത് കേരളം

നിപാ പേടിയില്‍ വീണ്ടും കോഴിക്കോട്! രണ്ട് അസ്വഭാവിക മരണങ്ങള്‍, നാല് പേരില്‍ ഒരാളുടെ നില ഗുരുതരം; ഫലം കാത്ത് കേരളം

കോഴിക്കോട്: വീണ്ടും നിപ പേടിയില്‍ കോഴിക്കോട്. നിപ രോഗ ലക്ഷങ്ങളോടെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ...

Page 3 of 10 1 2 3 4 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.