നിപാ രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരം, റൂട്ട് മാപ്പ് പുറത്തുവിട്ടു, ഭര്‍ത്താവും മക്കളുമടക്കം നിരീക്ഷണത്തിൽ,
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ...