നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു; ഇപ്പോള്‍ നേരിയ പനി മാത്രമെന്ന് ആശുപത്രി അധികൃതര്‍
കൊച്ചി: നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു. നിലവില്‍ വിദ്യാര്‍ത്ഥിക്ക് നേരിയ പനി മാത്രമേ ഉള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗി ഇപ്പോള്‍ ആഹാരം ...