നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്; വോട്ടെണ്ണൽ ജൂൺ 23ന്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ...
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ...
മലപ്പുറം: നിലമ്പൂർ കരിമ്പുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരത്തിലെ അമർ ജ്യോതി, ബന്ധുവായ ആദിത്യ എന്നിവരാണ് മരിച്ചത്. സംഭവം ...
തിരുവന്തപുരം: എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ ...
നിലമ്പൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ വാളംതോട് കണ്ടിലപ്പാറ കോളനിയിലെ ലാലു - വിജയ ദമ്പതികളുടെ മകൾ ...
മലപ്പുറം: മലപ്പുറം കാളികാവിൽ രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി മർദ്ദിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതകളാണ് പിഞ്ചുകുഞ്ഞിനോട് പിതാവ് 24കാരൻ കോന്തത്തൊടിക മുഹമ്മദ് ഫായിസ് ...
മലപ്പുറം: നിലമ്പൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു സഹോദരങ്ങളായ റാഷിദും ...
കാളികാവ് : നന്മ വറ്റാത്ത ലോകത്തിന്റെ നേർക്കാഴ്ചയായി കാളികാവ് ചോക്കാട് പെടയന്താളിലെ കുഞ്ഞിരാമനെന്ന ലോട്ടറി കച്ചവടക്കാരൻ. ചൂരപ്ര കുഞ്ഞിരാമൻ എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരുദിവസം 120 ലോട്ടറി ടിക്കറ്റുകൾവരെ ...
നിലമ്പൂർ: പലരിൽ നിന്നായി ആൾമാറാട്ടം നടത്തി കോടികൾ തട്ടിയെടുത്ത യുവതി പിടിയിൽ. റിസർവ് ബാങ്കിലെ ഉദ്യോഗസ്ഥയാണെന്നും ട്രാവൽ ഏജന്റാണെന്നും പറഞ്ഞാണ് പലരിൽനിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തത്. ഈ ...
നിലമ്പൂര്‍: തെങ്ങില്‍ നിന്നും തേങ്ങ പറിച്ചെറിഞ്ഞ് വീട്ടമ്മയുടെ കൈയ്യൊടിച്ച് കുരങ്ങ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് നടുക്കുന്ന സംഭവം. അമരമ്പലം മാമ്പൊയിലില്‍ പോക്കാട്ടില്‍ സലോമിക്കാണ് (56) പരുക്കേറ്റത്. കുരങ്ങന്റെ ...
മലപ്പുറം: നിലമ്പൂര്‍ ചുങ്കത്തറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.