അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് സെറ്റ് യൂണിഫോം സാരികള്‍ കൂടി
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും രണ്ട് സെറ്റ് യൂണിഫോം കൂടി വാങ്ങുന്നു. ഇതിനായി പണം അനുവദിച്ചു. സാരികള്‍ വാങ്ങുന്നതിന് 5,29,84,000 ...