കണ്ടല്‍ക്കാടുകളില്‍ പുതിയ ഇനം ഞണ്ട്, പേര് ‘ലെപ്റ്റാര്‍മ ബിജു’; കണ്ടല്‍മരത്തില്‍ വലിഞ്ഞ് കേറും
തിരുവനന്തപുരം: 'ലെപ്റ്റാര്‍മ ബിജു' , കേട്ടാല്‍ ഒരു മനുഷ്യന്റെ പേരിനോട് സാമ്യം തോന്നുമെങ്കിലും പുതിയ ഇനം ഞണ്ടിന്റെ പേരാണിത്. കേരളത്തിലെ കണ്ടല്‍ക്കാടുകളില്‍ നിന്നു കണ്ടെത്തിയ പുതിയ ഇനം ...