മതാചാരം ലംഘിക്കില്ലെന്ന് സഫീന; സുരക്ഷാ ലംഘനം അനുവദിക്കില്ലെന്ന് അധികൃതരും; ഒടുവില്‍ ഹിജാബ് ഊരാന്‍ വിസമ്മതിച്ച് നെറ്റ് പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥിനി മടങ്ങി
പനാജി: സുരക്ഷാ കാരണങ്ങളുടെ പേരിലായാലും മതാചാരം ലംഘിക്കില്ലെന്ന് അറിയിച്ച പെണ്‍കുട്ടിക്ക് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) നെറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാതെ മടക്കം. സഫീന ഖാന് സൗന്ദര് (24) ...