നിങ്ങൾ വിൽക്കാൻ തയ്യാറായാൽ സിനിമയിൽ പിടിച്ചുനിൽക്കാം; അനുരാഗ് കശ്യപിനെതിരെ നടിയുടെ ആരോപണം
സിനിമാ ലോകം വ്യവസായത്തിന്റെ മാത്രമാണെന്ന് കുറ്റപ്പെടുത്തിയും സംവിധായകൻ അനുരാഗ് കശ്യപ് ഉൾപ്പടെയുള്ളവർക്കെതിരെ ആരോപണം ഉന്നയിച്ചും ബോളിവുഡ് നടി നീന ഗുപ്ത. പ്രായമായവരുടെ വേഷത്തിലും യുവതികൾ തിളങ്ങുന്നത് പണം ...