ഉദ്ധവ് താക്കറെയെ അഭിനന്ദിച്ച് മോഡി; ഉപയോഗിച്ചത് ഫഡ്‌നാവിസിനെ അഭിനന്ദിക്കാൻ ഉപയോഗിച്ച ട്വീറ്റ്; പേര് മാത്രം മാറ്റി
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ത്രികക്ഷി സഖ്യം അധികാരത്തിലെത്തിയതിനു പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താ്കറെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരാഴ്ച മുമ്പ് ദേവേന്ദ്ര ഫഡ്‌നാവിസിന് ആശംസകളറിയിച്ച അതേവാക്കുകൾ ...