കുഞ്ഞുങ്ങള്‍ ജനിച്ചത് വാടക ഗര്‍ഭധാരണത്തിലൂടെ; നയന്‍താരയോടും വിഘ്‌നേഷിനോടും വിശദീകരണം തേടി തമിഴ്‌നാട് സര്‍ക്കാര്
ചെന്നൈ: സോഷ്യല്‍മീഡിയയിലടക്കം വലിയ ആഘോഷമായിരിക്കുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചത്. സറോഗസി എന്ന വാക്ക് തന്നെ കൂടുതല്‍ പേര്‍ വായിച്ചറിഞ്ഞതും വാടകഗര്‍ഭപാത്രത്തിലൂടെ ...