ഡാന്‍സ് തുടരൂ….! നവീനിനും ജാനകിയ്ക്കും പിന്തുണയുമായി മില്‍മയും
കോഴിക്കോട്: മുപ്പത് സെക്കന്‍ഡ് ഡാന്‍സ് വീഡിയോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നവീനിനും ജാനകിയ്ക്കും പിന്തുണയുമായി മില്‍മയും. ഇരുവരുടെയും കാരിക്കേച്ചര്‍ പങ്കുവെച്ച് ഡാന്‍സ് തുടരൂവെന്നും പറഞ്ഞ് മില്‍മ ഐക്യദാര്‍ഢ്യം ...