ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ ദേശീയ ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണല്‍ ദേശീയ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബെഞ്ചില്‍ പ്രസിഡന്റിന് പുറമേ കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തില്‍ നിന്നുമായി ഓരോ അംഗങ്ങള്‍ ...