Tag: narendra modi

Narendra Modi | Bignewslive

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കും : ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ മോഡി

വാഷിംഗ്ടണ്‍ : ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ വിപുലമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബന്ധം ദൃഢപ്പെടുത്തുന്നതില്‍ ബൈഡന്റെ പങ്ക് ...

Kamala Harris | Bignewslive

രാജ്യത്തെ ഭീകരഗ്രൂപ്പുകളെ തുടച്ചു നീക്കാന്‍ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്ന് കമല ഹാരിസ്

ന്യൂഡല്‍ഹി : പാക്കിസ്ഥാനിലെ ഭീകരഗ്രൂപ്പുകളെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. അമേരിക്കയുടെയും ഇന്ത്യയുടെയും സുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനം തടയാന്‍ പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങണമെന്നും ...

Narendra Modi | Bignewslive

ക്വാഡ് ഉച്ചകോടി : പ്രധാനമന്ത്രി യുഎസിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി : ജപ്പാന്‍, ഇന്ത്യ, യുഎസ്എ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ അടങ്ങുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസിലേക്ക് തിരിച്ചു. യുഎസ് പ്രസിഡന്റ് ജോ ...

Narendra Modi | Bignewslive

അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

ന്യൂഡല്‍പി : അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ചയാണ് യോഗം ചേരുന്നത്. രാഷ്ട്രീയ ...

Narendra Modi | Bignewslive

‘ അത് പൊതുതാല്പര്യം മുന്‍നിര്‍ത്തി ‘ : വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മോഡി ചിത്രത്തെപ്പറ്റി കേന്ദ്രം

ന്യൂഡല്‍ഹി : വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് പൊതുജനതാല്പര്യവും കോവിഡ് പ്രതിരോധത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് എംപിയും ...

Narendra Modi | Bignewslive

യുഎന്‍ രക്ഷാസമിതി അധ്യക്ഷപദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോഡി

ന്യൂഡല്‍ഹി : സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് യുഎന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ അധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎന്‍ രക്ഷാസമിതി അധ്യക്ഷ പദം ഏറ്റെടുക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ...

കോവിഡ് : ആദ്യ ദിവസം മുതല്‍ മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കെന്ന് പ്രധാനമന്ത്രി

കോവിഡ് : ആദ്യ ദിവസം മുതല്‍ മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ ആദ്യം മുതലേ ഇന്ത്യയുടെ പ്രധാന പരിഗണന പാവപ്പെട്ടവര്‍ക്കായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വീഡിയോ ...

Amit Shah | Bignewslive

“മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പ് വരുത്തുന്ന ഏക നേതാവാണ് മോഡി” : അമിത്ഷാ

അഹമ്മദാബാദ് : മുഖ്യമന്ത്രി പദം ഒഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പ് വരുത്തുന്ന ഏക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ മണ്ഡലമായ ...

Narendra Modi | Bignewslive

കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു നിര്‍ണായക പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണായക പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ...

Narendra Modi | Bignewslive

അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി : ക്ഷേത്രനഗരിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥുമായി മോഡിയുടെ കൂടിക്കാഴ്ച

ന്യൂഡല്‍ഹി : അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വിര്‍ച്ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ...

Page 8 of 39 1 7 8 9 39

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.