ഷി ജിന്‍പിങ് മഹാബലിപുരത്തെത്തി: തമിഴ് സ്റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് സ്വീകരിച്ച് പ്രധാനമന്ത്രി
ചെന്നൈ: ഇന്ത്യാ - ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്നാട്ടിലെത്തി. ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹാബലിപുരത്തെത്തിയത് പതിവ് സ്റ്റൈലില്‍ ...