ഈ നേട്ടം ഇന്ത്യയുടെ വിജയം, ശക്തമായ രാജ്യം നിര്‍മ്മിക്കും; വിജയം നേടിയതിനു പിന്നാലെയുള്ള മോഡിയുടെ ആദ്യപ്രതികരണം
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടം കൊയ്തതിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് ആദ്യ പ്രതികരണം അറിയിച്ചത്. തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മികച്ച നേട്ടം ...