‘ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢ ഗംഭീരവും, ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു’ മലയാളത്തില്‍ കുറിച്ച് മോഡി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ച് മടങ്ങിയതിനു പിന്നാലെ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത് ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയാണെന്നാണ് ...