സുമലതയ്ക്ക് തിരിച്ചടിയായി അപരഭീഷണി; നാല് സുമലതമാര്‍ മാണ്ഡ്യയില്‍; ഒരേ ചിഹ്നത്തിനായും വാദം
ബംഗളൂരു:ലോക്സഭാ മണ്ഡലമായ മാണ്ഡ്യയില്‍ കോണ്‍ഗ്രസിനോടും ജെഡിഎസിനോടും വഴക്കിട്ട് സ്വതന്ത്രയായി മത്സരിക്കുന്ന മുന്നടി സുമലതയ്ക്ക് അപരകളുടെ ഭീഷണി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലതയുടെ അതേപേരില്‍ ...