‘ഇന്ത്യയെ വിഭജിക്കാന്‍ രാഹുലിന് കൂട്ട് വര്‍ഗ്ഗീയവാദിയായ എന്‍ ഷംസുദ്ദീന് എംഎല്‍എ’; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് വീണ്ടും വര്‍ഗ്ഗീയ പരാമര്‍ശം നടത്തി വിവാദത്തില്‍. മുസ്ലീം ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീനെ വര്‍ഗ്ഗീയവാദി എന്ന് വിളിച്ചാണ് ഇത്തവണ ഗോപാലകൃഷ്ണന് ...