ഓൺലൈൻ ഡെലിവറി തൊഴിലാളികൾ ട്രാഫിക് നിയമം ലംഘിക്കുന്നു; നോട്ടീസ് നല്‍കി എംവിഡി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ ട്രാഫിക് നിയമം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഡെലിവറി ആപ്പുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്‌റ്റോ, ബിഗ് ...










