വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവര്‍ സീറ്റില്‍ കയറാൻ, നിർദ്ദേശവുമായി മോട്ടോർ വാഹനവകുപ്പ്
കൊച്ചി: ശ്രദ്ധിക്കാതെ വാഹനങ്ങൾ പിന്നോട്ടെടുക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവുന്നത് തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള നിർദേശങ്ങൾ ആവർത്തിച്ചുപറയുകയാണ് മോട്ടോർ വാഹനവകുപ്പ്. പല പ്രാവശ്യങ്ങളായി പറയാറുള്ളതുപോലെ വാഹനം എടുക്കുന്നതിനു ...