തിരുവനന്തപുരത്ത് കൂണ്‍ കഴിച്ച് 6 പേര്‍ ആശുപത്രിയില്‍; മൂന്ന് പേരുടെ നില ഗുരുതരം
തിരുവനന്തപുരം: അമ്പൂരിയില്‍ കൂൺ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുമല കാരിക്കുഴി ആദിവാസി സെറ്റിൽമെൻ്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, ...




