ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ചു, ഭര്‍ത്താവ് തൂങ്ങിമരിച്ചു
കണ്ണൂര്‍: ഭാര്യയെ വെട്ടിപ്പരിക്കല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. പ്രാപ്പൊയില്‍ സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് ...










