Tag: murder

murder | bignewslive

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തര്‍ക്കം, ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. തൃശ്ശൂരിലാണ് സംഭവം. ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ...

arrest | bignewslive

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പുതപ്പുകൊണ്ട് കെട്ടിയിട്ടു, മഴു കൊണ്ട് വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞു, ഭാര്യ അറസ്റ്റില്‍

ലഖ്‌നൌ: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലില്‍ എറിഞ്ഞ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. പിലിഭിത്തിലെ ഗജ്റൗള മേഖലയിലെ ശിവനഗര്‍ സ്വദേശിയായ ...

murder | bignewslive

ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തി, ശേഷം വെടിയുതിര്‍ത്ത് ജീവനൊടുക്കി പോലീസുദ്യോഗസ്ഥന്‍, നടുക്കുന്ന സംഭവം

പുണെ: പോലീസുദ്യോഗസ്ഥന്‍ ഭാര്യയെയും സഹോദര പുത്രനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. മഹാരാഷ്ട്രയിലെ പുണെക്കടുത്ത ബാലേവാഡിയിലാണ് നടുക്കുന്ന സംഭവം. അമ്പത്തിനാലുകാരനും അമരാവതിയിലെ എസിപിയുമായ ഭരത് ഗെയ്ക്വാദ് ആണ് ...

murder | bignewslive

ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍, യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍, പിതാവും സുഹൃത്തും അറസ്റ്റില്‍

പത്തനംതിട്ട : യുവാവിനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. വേങ്ങത്തടത്തില്‍ ജോബിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. സംഭവത്തില്‍ പിതാവിനെയും സുഹൃത്തിനെയും ...

manipur incident| bignewslive

സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു, പെട്രോള്‍ ഒഴിച്ച് ചുട്ടുകൊന്ന് അക്രമികള്‍, മണിപ്പൂരില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത

ഇംഫാല്‍ : രാജ്യത്തെ ഒന്നടങ്കം നടുക്കിയ അക്രമം നടന്ന മണിപ്പൂരില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയായ 80കാരിയെ അക്രമി സംഘം ...

murder| bignewslive

കൈ കെട്ടിയിട്ടു, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി, 21കാരന്റെ മരണത്തില്‍ അമ്മയും അച്ഛനും സഹോദരനും അറസ്റ്റില്‍

നിലമേല്‍: കൊല്ലത്ത് 21കാരനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ അച്ഛനും അമ്മയും സഹോദരനും അറസ്റ്റിലായി. കടയ്ക്കല്‍ ചിതറ സൊസൈറ്റി മുക്കിന് സമീപം അഭിലാഷ് ...

theft | bignewslive

വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍, ഏഴുദിവസത്തിനിടെ രണ്ടാമത്തെ സംഭവം

ഹൈദരബാദ്: വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. മധുകര്‍ റെഡ്ഡിയെ കഴുത്ത് ...

murder| bignewslive

വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് പ്രാങ്ക് ചെയ്തതിന്റെ ദേഷ്യം, മൂന്ന് കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തി 45കാരന്‍, ആജീവനാന്ത തടവ് ശിക്ഷ

ന്യൂയോര്‍ക്ക്: വീടിന്റെ കോളിംഗ് ബെല്‍ അടിച്ച് പ്രാങ്ക് ചെയ്തതിന്റെ ദേഷ്യത്തില്‍ മൂന്ന് ആണ്‍കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ആജീവനാന്ത തടവ്. കാലിഫോര്‍ണിയയിലാണ് സംഭവം. 2020 ജനുവരി ...

death | bignewslive

വാഹനാപകടവുമായി ബന്ധപ്പെട്ട് തര്‍ക്കം, യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ വെട്ടിക്കൊന്നു. കായംകുളത്താണ് സംഭവം. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാഹനാപകടവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് കൊലപാതകത്തില്‍ ...

death | bignewslive

കറിക്കത്തികൊണ്ട് നെഞ്ചില്‍ കുത്തി, ഫോണ്‍വിളിയെ ചൊല്ലിയുണ്ടായ വഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍, തൃശ്ശൂരില്‍ യുവാവിന്റെ ദുരൂഹ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഭാര്യ അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ നിഷ (43) ...

Page 8 of 60 1 7 8 9 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.