Tag: murder

murder | bignewslive

കൊച്ചി നഗരമധ്യത്തില്‍ അരുംകൊല; കുത്തേറ്റ് മരിച്ച് മധ്യവയസ്‌കന്‍, പിന്നാലെ കീഴടങ്ങി പ്രതി

കൊച്ചി: കൊച്ചി നഗരമധ്യത്തില്‍ മധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. ഭിക്ഷക്കാര്‍ തമ്മിലുള്ള അടിപിടിയാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ ...

murder | bignewslive

മദ്യപിച്ചെത്തി എന്നും വഴക്ക്, ശല്യം സഹിക്കാനാവാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്, നടുക്കം

ബംഗളൂരു: മദ്യപാനിയായ മകന്റെ ശല്യം സഹിക്കവയ്യാതെ മകനെ മരത്തില്‍ കെട്ടിയിട്ട് തീവച്ച് കൊന്ന് പിതാവ്. ബംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരത്താണ് നടുക്കുന്ന സംഭവം. ആദര്‍ശ് എന്ന മുപ്പതുകാരനാണ് ...

murder| bignewslive

പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാന്‍ മറന്നു, കടയുടമയെ വെടിവെച്ച് കൊന്ന് യുവാവ്, അറസ്റ്റില്‍

ലഖ്‌നൗ: പെട്രോള്‍ വാങ്ങിയതിന്റെ ബാക്കി 10രൂപ നല്‍കാത്തതിന്റെ ദേഷ്യത്തില്‍ കടയുടമയെ വെടിവെച്ചുകൊന്ന യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരിലാണ് സംഭവം. ദളിത് വിഭാഗത്തില്‍പെട്ട മഹേഷ്ചന്ദ് ജാദവ് എന്നയാളാണ് തലയ്ക്ക് ...

murder| bignewslive

വീട്ടുകാരുടെ മുന്നിലിട്ട് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, പ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍. 28 വയസുകാരി രജിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അതുല്‍ സത്യനെയാണ് പോലീസ് പിടികൂടിയത്. കൊലപാതകശ്രമത്തിനിടെ അതുല്‍ സത്യനും ...

murder| bignewlsive

വിവാഹ വീട്ടില്‍ കൂട്ടക്കൊലപാതകം; നവദമ്പതികളെയടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി 28കാരന്‍

ആഗ്ര: വിവാഹ വീട്ടില്‍ കൂട്ടക്കൊലപാതകം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. 28 കാരനായ ശിവ് വീര്‍ യാദവാണ് തന്റെ ഇളയ സഹോദരന്റെ വിവാഹ ചടങ്ങില്‍ ...

murder | bignewslive

30കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, ഭര്‍ത്താവ് അറസ്റ്റില്‍, ക്രൂരത വാക്കുതര്‍ക്കത്തിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുപ്പതുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ ഭര്‍്ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുമം കിഴക്കേതില്‍ വീട്ടില്‍ വിദ്യയെ (30) ആണ് ...

arrest| bignewslive

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു, മനംനൊന്ത് ജീവനൊടുക്കി യുവാവ്, ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍

കൊട്ടാരക്കര: കൊല്ലത്ത് രഞ്ജു പൊടിയന്‍ എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമ അറസ്റ്റില്‍. പട്ടാഴി കോളൂര്‍ മുക്ക് കോളൂര്‍ വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ ...

murder | bignewslive

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, 15കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, നടുക്കം

അമരാവതി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ അമര്‍നാഥാണ് മരിച്ചത്. പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയെ അക്രമികള്‍ ...

murder| bignewslive

കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ നാട്ടുകാര്‍ പൊക്കി, തിരികെ വീട്ടിലെത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി യുവതി, നടുക്കം

ദാവന്‍ഗരെ: യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാവ്യ, ...

murder | bignewslive

ബിജെപി വനിതാനേതാവിനെ ഓടുന്ന കാറില്‍ വെച്ച് കൊലപ്പെടുത്തി, മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു, കാമുകനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആസാമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ജോനാലി നാഥ് എന്ന യുവതിയുടെ കൊലപാതകത്തില്‍ കാമുകന്‍ കൂടിയായ ഹസനൂര്‍ ഇസ്ലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

Page 9 of 60 1 8 9 10 60

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.