സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല, ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസിക പ്രയാസവുമില്ലെന്ന് ഭര്‍ത്താവ്
കൊല്ലം: കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു. കൊലപാതകത്തിന് കാരണം സംശയരോഗമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. ചെമ്മാന്‍മുക്കില്‍ താമസിക്കുന്ന ...









