ചെയ്യാത്ത തെറ്റിന് യുവതിക്ക് കോടതി വിധിച്ചത് ജയില്‍ ശിക്ഷ..! പുറത്തിറങ്ങാന്‍ പണമില്ല, കഥയറിഞ്ഞ് രക്ഷകനായി അവന്‍ എത്തി; ഒടുക്കം തന്റെ ജീവിതത്തിലേക്ക് അവളെ ക്ഷണിച്ചു…
ദുബായ്: ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി ബൈക്ക് അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് യുവതിക്ക് കോടതി ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍ ഒരു തെറ്റും ചെയ്തില്ലെന്ന് ആവര്‍ത്തിച്ചിട്ടും തകെളിവുകള്‍ ...









