വില്ലനായി ലഹരി ! ഉറങ്ങിക്കിടന്ന സഹോദരനെ കുത്തിക്കൊന്ന ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു
പാലക്കാട് : ഉറങ്ങിക്കിടന്ന സഹോദരനെ കുത്തിക്കൊന്ന ലഹരിക്കടിമയായ ജ്യേഷ്ഠന്‍ നബീല്‍ ഇബ്രഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൊപ്പം നടുവട്ടം കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ മുഹമ്മദ് ...










