മദ്യപിച്ച് റെയിൽ പാളത്തിൽ കിടന്ന 20കാരൻ, രക്ഷിക്കാനെത്തിയ ആളെ വെട്ടിക്കൊന്നു
കൊല്ലം: മദ്യപിച്ച് റെയിൽ പാളത്തിൽ കിടന്ന 20കാരനെ രക്ഷിച്ചയാളെ വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് ആണ് മരിച്ചത്. കിടപ്രം വടക്ക് ...










