സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുമായി വാക്കു തര്‍ക്കം, പത്താം ക്ലാസുകാരന്‍ കുത്തേറ്റ് മരിച്ചു
അഹമ്മദാബാദ്: സ്കൂളിൽ ജൂനിയർ വിദ്യാർത്ഥിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. വിദ്യാർഥിയുടെ മരണത്തിന് പിന്നാലെ രക്ഷിതാക്കളും പ്രദേശവാസികളും സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി ...










