കോതമംഗലത്ത് യുവാവിനെ കൊന്നത് പെണ്‍സുഹൃത്ത്, നല്‍കിയത് പാരക്വിറ്റ് എന്ന കീടനാശിനി
കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം ...