സ്വത്ത് തര്‍ക്കം, അമ്മായിയച്ഛനെ കൊലപ്പെടുത്തി മരുമകള്‍
ന്യൂഡല്‍ഹി: സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ വ്യോമ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്ന് മരുമകള്‍. തെക്കന്‍ ദില്ലിയിലെ ബിന്ദാപൂറിലാണ് സംഭവം. 62 കാരനായ നരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. ...








