കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചോദ്യക്കേണ്ട ചോദ്യമിതോ..? സത്യപ്രതിജ്ഞ നീളുന്നത് ജ്യോതിഷ പ്രകാരമോ എന്ന ചോദ്യത്തില്‍ മുരളി തുമ്മാരുകുടി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം തരംഗം പിടിമുറുക്കുകയും കൊവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചുവരികയാണ്. വൈറസ് വ്യാപനവും മരണനിരക്കും കുറയ്ക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒരുപോലെ കൈകോര്‍ത്ത് മുന്പോട്ട് പോകവെ സത്യപ്രജ്ഞ ...